കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. പുറത്തൂർ സ്വദേശിയായ ഇർഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം ലോഡ്ജിലുണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ സ്വദേശിയാണ് യുവതി.
തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് സമാനമായ സംഭവം അരങ്ങേറുന്നത്. സംസ്ഥാനത്ത് ഇത്തരം ആക്രമണങ്ങൾ കൂടിവരികയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here