Advertisement

നിങ്ങൾ പകർത്തിയ ചിത്രങ്ങൾ ഇനി കൊച്ചി മെട്രോയിൽ പ്രദർശിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

September 22, 2017
Google News 0 minutes Read
kochi metro hartal creates 50 percent decrease in metro income

നിങ്ങൾ പകർത്തിയ ചിത്രങ്ങൾ കൊച്ചി മെട്രോയുടെ കലൂർ സ്‌റ്റേഷനിൽ പ്രദർശിപ്പിക്കണോ… മെട്രോ സ്‌റ്റേഷനെ അലങ്കരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും അവസരമൊരുക്കുകയാണ് കൊച്ചി മെട്രോ.

മഴക്കാലം, ജലാശയങ്ങൾ (ഊട്ടി, കൊടൈക്കനാൽ, ബെരിജാം,പൂക്കോട്, ലച്ച്മി തുടങ്ങിയവ) വിഷയമാക്കി എടുക്കുന്ന ചിത്രങ്ങൾക്കാണ് അവസരമൊരുക്കുന്നത്. ഏതെങ്കിലുമൊരു പ്രൊഫഷണൽ ക്യാമറയിൽ പകർത്തിയ 300 പിപിഐ അല്ലെങ്കിൽ അതിൽ കൂടുതലോ ഉള്ള ചിത്രങ്ങളാണ് പരിഗണിക്കുക. ചിത്രങ്ങൾ ഫോൺ നമ്പർ സഹിതം രീൃു.രീാ@സാൃഹ.രീ.ശി എന്ന ഇമെയിൽ വിലാസത്തിലേക്കാണ് അയക്കേണ്ടത്.

21765787_1619071388114369_5283205031443108118_o

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here