സാമിയുടെ രണ്ടാം ഭാഗം വരുന്നു

വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാമിക്ക് രണ്ടാം ഭാഗം വരുന്നു. ഹരി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃഷയാണ് രണ്ടാം ഭാഗത്തിലെ നായിക. കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രഭു, ബോബി സിംഹ, സൂരി തുടങ്ങിയവരും സിനിമയിലുണ്ടാകും. ദേവി ശ്രി പ്രസാദ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News