നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് ഇനിയ. തിരുവനന്തപുരം ജില്ലയില്‍ ജനിച്ച...
സൂര്യയുടെ ആക്ഷനും റൊമാന്‍സും മാസും പൊളിറ്റിക്കല്‍ ത്രില്ലറും എല്ലാം എന്നും ആവേശത്തോടെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതാണ് മലയാളിയുടെ പതിവ്. സൂര്യയുടെ...
മദ്രാസ് ഹൈക്കോടതി റിട്ട.ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേൽ ഒരുക്കിയ ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായ...
തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ്...
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച...
കാതല്‍ സന്ധ്യയുടേയും മകളുടേയും ഏറ്റവും പുതിയ ചിത്രം പുറത്ത്. കുടുംബ സമ്മേതം അപൂര്‍വ്വമായി മാത്രം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന നടിയാണ്...
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ പോസ്റ്റര്‍ പുറത്ത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും...
ജിമിക്കി കമ്മല്‍ എന്ന ഒരൊറ്റപ്പാട്ടുകൊണ്ട് ഒരു പരിധിവരെ ലോകം മുഴുവന്‍ അറിഞ്ഞതാണ് മലയാള സിനിമയെ. എന്നാല്‍ വീണ്ടും ആ ഗാനം...
96 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം കാതലേയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. സിനിമ ഇറങ്ങുന്നതിനും മുമ്പും ശേഷവും...
അമിതാബിന്റെ ഹിറ്റ് ചിത്രം പിങ്ക് തമിഴിലേക്ക്. അജിത്താണ് ചിത്രത്തില്‍ അമിതാബ് ബച്ചന്റെ വേഷം ചെയ്യുന്നത്. സതുരംഗ വേട്ടൈ, തീരന്‍ അധിഗാരം...