പേട്ടയുടെ പോസ്റ്റര്‍ പുറത്ത്

petta

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം പേട്ടയുടെ പോസ്റ്റര്‍ പുറത്ത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും 15ദിവസം മുമ്പ് പൂര്‍ത്തിയായതായി രജനികാന്ത് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിന്‍ഹ, നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തി്ല്‍ അഭിനയിക്കുന്നുണ്ട്. വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളുള്ള ഒരാളുടെ കഥാപാത്രത്തിലാണ് രജനി എത്തുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More