രജനികാന്ത് ബിജെപിയിലേക്കോ? തീരുമാനം ഉടന്‍ November 30, 2020

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍. അനുയായികളുടെ കൂട്ടായ്മയായ രജനി മക്കള്‍ മണ്‍ഡ്രം ഉചിത തീരുമാനം കൈകൊള്ളാന്‍ തന്നെ ചുമതലപ്പെടുത്തിയതായി രജനികാന്ത്...

രജനി മക്കള്‍ നീതി മന്‍ഡ്രം’ യോഗം ഇന്ന് ചെന്നൈയില്‍ November 30, 2020

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചയിക്കിടയില്‍ രജനി മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ച് നടന്‍ രജനികാന്ത്. രാവിലെ പത്ത്...

രജനികാന്തുമായി കൂടിക്കാഴ്ച നടത്താനാകാതെ അമിത്ഷാ മടങ്ങി November 22, 2020

തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളുമായി ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാകാതെ മടങ്ങി. എന്നാല്‍ രജനികാന്തിന്റെ പിന്തുണയുറപ്പിക്കാനുള്ള...

അമിത് ഷാ ചെന്നൈയില്‍; രജനീകാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം November 21, 2020

രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ.ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി...

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ അമിത് ഷാ; ശനിയാഴ്ച കൂടിക്കാഴ്ച നടത്തും November 17, 2020

തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ...

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ നീക്കം നടത്തി ആർഎസ്എസ് November 6, 2020

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമവുമായി ആർഎസ്എസ്. ആർഎസ്എസ് ആസ്ഥാനത്ത് നിന്നുള്ള സംഘം രജനികാന്തുമായി ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി...

‘ദർബാർ’ വിവാദത്തിൽ; സംവിധായകന്റെയും രജനിയുടെയും അമിത പ്രതിഫലത്തിനെതിരെ വിതരണക്കാർ February 9, 2020

രജനികാന്ത് ചിത്രം ദർബാർ വിവാദത്തിൽ. സിനിമ വിതരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ്...

പെരിയാറിനെക്കുറിച്ച് മോശം പരാമർശം; രജനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ദ്രാവിഡർ വിടുതലൈ കഴകം January 18, 2020

സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ സൂപ്പർ താരം രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ദ്രാവിഡർ വിടുതലൈ കഴകം...

‘ദർബാറിന്’ വേണ്ടി രജനി ആരാധകരുടെ പ്രത്യേക പ്രാർത്ഥന January 9, 2020

രജനികാന്തിന്റെ ‘ദർബാറിന്റെ’ വിജയത്തിന് പ്രത്യേക പ്രാർത്ഥനയർപ്പിച്ച് ആരാധകർ. സൂപ്പർ സ്റ്റാറിന്റെ പുതിയ സിനിമ തിയേറ്ററുകളിൽ എത്താനിരിക്കെയായിരുന്നു മധുരയിലെ അമ്മൻ കോവിലിൽ...

സ്റ്റൈൽ മന്നന്റെ സ്റ്റൈലിഷ് ഡാൻസുമായി ‘ചുമ്മാ കിഴി’ പാട്ടിന്റെ പ്രോമോ വീഡിയോ January 5, 2020

സൂപ്പർ സ്റ്റാർ രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ദർബാറിലെ ‘ചുമ്മാ കിഴി’ പാട്ടിന്റെ പ്രൊമോ വീഡിയോ പുറത്ത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട...

Page 1 of 61 2 3 4 5 6
Top