രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയമാനം. രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന മുൻ നിലപാട് പുനഃപരിശോധിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. രജനീ മക്കൾ മൻട്രം...
തലമുറകളുടെ ഇഷ്ടനായകന്‍, കഠിനാധ്വാനി, എല്ലാറ്റിനും ഉപരി ചുറ്റുമുള്ളവര്‍ക്ക് മാതൃകയാകുന്ന കലാകാരന്‍ എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് രജനികാന്ത്. ഇന്ത്യയില്‍...
രാഷ്ട്രീയത്തിലേക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് തമിഴ് താരം രജനികാന്ത്. തീരുമാനം പുനഃപരിശോധിക്കില്ലെന്നും ആരാധകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. താരം രാഷ്ട്രീയ...
നടൻ രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനം പിൻവലിച്ചതിനു പിന്നാലെ സ്വയം തീകൊളുത്തിയ ആരാധകൻ ഗുരുതരാവസ്ഥയിൽ. ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ...
രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് നടൻ രജനികാന്ത് പിന്മാറി. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് പിന്മാറിയതെന്ന് മൂന്ന് പേജുള്ള ട്വിറ്റർ സന്ദേശത്തിൽ...
രക്ത സമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടൻ രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തി. ഒരാഴ്ചയായി ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ...
നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്ന് രജനിയെ പ്രവേശിപ്പിച്ചിരുന്ന ഹൈദരാബാദിലെ അപ്പോളോ ആശുപത്രി അറിയിച്ചു. ഒരാഴ്ച...
നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. വൈകിട്ട് ആശുപത്രി വിട്ടേക്കും. രജനീകാന്ത് ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചെന്ന് സഹോദരൻ സത്യനാരായണൻ...
തമിഴ് സൂപ്പര്‍താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് നിരീക്ഷണത്തിനായാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന് കൊവിഡ്...
തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് കമൽഹാസൻ. ചെന്നൈയിൽ നിന്ന് മത്സരിക്കുന്നത് പരിഗണനയിലില്ല. തന്റെ നിയോജക മണ്ഡലം പിന്നീട് പ്രഖ്യാപിക്കുമെന്നും...