നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി

Rajanikanth politicss

നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ പുരോഗതി. വൈകിട്ട് ആശുപത്രി വിട്ടേക്കും. രജനീകാന്ത് ആരോഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചെന്ന് സഹോദരൻ സത്യനാരായണൻ പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു രക്തസമ്മർദ്ദത്തിലെ വ്യതിയാനം കാരണം രജനീകാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രജനികാന്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്.

Story Highlights – Progress in actor Rajinikanth’s health

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top