സൈനിക ക്യാമ്പ് ആക്രമണം;രണ്ട് ഭീകരർ അറസ്റ്റിൽ

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരര്‍ പിടിയില്‍. സെപ്തംബര്‍ 20 നാണ് അതിര്‍ത്തി സായുധ സേനയായ സശസ്ത്ര സീമാ ഭെല്ലിന്റെ ബനിഹാള്‍ ഏരിയയിലെ ജവഹര്‍ ടണലിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ജവാന്‍ മരിച്ചിരുന്നു. ഗസന്‍ഫെര്‍, അരിഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഇവരില്‍ നിന്നും എ കെ 47 തോക്ക്, രണ്ട് സര്‍വീസ് റിവോള്‍വര്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ അടക്കം നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here