Advertisement

എസ്ബിഐയിൽ ലയിച്ച ബാങ്കുകളുടെ ചെക്കിന് സാധുത 30വരെ

September 22, 2017
Google News 0 minutes Read
SBI SBI revises order

എസ്ബിഐയിൽ ലയിച്ച എസ്ബിടി അടക്കമുള്ള ബാങ്കുകളുടെ ചെക്കിന്റെ സാധുത 30വരെയായിരിക്കുമെന്ന് എസ്ബിഐ അറിയിച്ചു. ഇതിന് ശേഷമുള്ള തിയ്യതി വച്ച് ചെക്ക് നൽകിയവർ തുക ഇലക്ട്രോണിക് ട്രാൻസ്ഫർ സംവിധാനത്തിലൂടെ അക്കൗണ്ടിലേക്ക് മാറ്റി നൽകണം. അസാധുവാകുന്ന ചെക്കിലെ ഐഎഫ്എസ് കോഡും 30ന് മാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here