Advertisement

എന്റെ ജീവിതം തകർത്തത് സൽമാൻ ഖാനും ഐശ്വര്യയും; വിവേക് ഒബ്രോയ്

September 22, 2017
Google News 0 minutes Read
vivek

തന്റെ ജീവിതം നശിപ്പിച്ചത് സൽമാൻ ഖാനും ഐശ്വര്യയുമാണെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരം വിവേക് ഒബ്രോയി രംഗത്ത്. പുതിയ ചിത്രമായ വിവേഗത്തിന്റെ വിജയാഘോഷവേളയിലാണ് ഈ കാര്യങ്ങള്‍ വിവേക് ഒബ്‌റോയി തുറന്നുപറഞ്ഞത്.

സൽമാൻ ഖാനുമായി പിരിഞ്ഞ സമയത്താണ് ഐശ്വര്യാ റായി താനുമായി അടുത്തത്. ഈ ബന്ധം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോൾ സൽമാൻ ഖാൻ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിന്റെ പിന്നാലെ ഐശ്വര്യ തന്നിൽ നിന്ന് അകന്നെന്നും വിവേക് ഒബ്രോയി പറയുന്നു. ഈ ഭീഷണിയും ഐശ്വര്യയുടെ പിന്മാറ്റവുമാണ് തന്നെ സിനിമാ ലോകത്ത് ഒന്നും അല്ലാതാക്കിത്തീർത്തതെന്നാണ് ഇപ്പോൾ താരം പറയുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here