Advertisement

ആഗ്രയിൽ ട്രയിൻ പാളം തെറ്റി

September 23, 2017
Google News 1 minute Read
passenger train banned train, kerala, ekm-kottayam route

ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളംതെറ്റി. ഇന്ന് രാവിലെ ട്രെയിൻ വൃത്തിയാക്കുന്നതിനായി യാഡിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം. ട്രെയിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കുകളില്ലെന്നും മറ്റു ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here