ബ്ലൂ വെയിൽ ഗെയിം; 12കാരൻ ട്രയിനിടിച്ച് മരിച്ചു

blue whale mobile sc asks centre to clarify their stand on blue whale game

കൊലയാളി ഗെയിം ആയ ബ്ലൂവെയിലിൽ കുടുങ്ങി ഒരു മരണം കൂടി. ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരനാണ് ബ്ലൂ വെയിലിന്റെ ഒടുവിലത്തെ ഇര. ട്രെയിനിടിച്ചാണ് പന്ത്രണ്ടുകാരൻ മരിച്ചത്. റെയിൽവേ ട്രാക്കിലൂടെ ബ്ലൂവെയ്ൽ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്പോഴാണ് കുട്ടിയെ ട്രെയിൻ ഇടിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top