സോഷ്യല്‍ മീഡിയയില്‍ വൈറലായി കൂറ്റന്‍ തിമിംഗലത്തിന്റെ കുതിച്ചു ചാട്ടം May 16, 2019

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു കൂറ്റന്‍ തിമിംഗിലത്തിന്റെ കുതിച്ചുചാട്ടമാണ്. കാനഡയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ടിന്റെ പിന്നിലാണ് ഏവരേയും...

ബ്ലൂ വെയിൽ; ഒരാളുടെ കൂടി ജീവനെടുത്തു September 6, 2018

ഒരു ഇടവേളയ്ക്ക് ശേഷം ബ്ലൂവെയിൽ ഗെയിം ഒരാളുടെ കൂടി ജീവനെടുത്തു. തമിഴ്നാട്ടിലാണ് സംഭവം.  കുടലൂര്‍ ജില്ലയിലെ പന്‍‍റുട്ടിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ...

ബ്ലൂ വെയിൽ ഗെയിം; 12കാരൻ ട്രയിനിടിച്ച് മരിച്ചു September 23, 2017

കൊലയാളി ഗെയിം ആയ ബ്ലൂവെയിലിൽ കുടുങ്ങി ഒരു മരണം കൂടി. ഉത്തർപ്രദേശിൽ പന്ത്രണ്ട് വയസുകാരനാണ് ബ്ലൂ വെയിലിന്റെ ഒടുവിലത്തെ ഇര....

ബ്ലൂ വെയിൽ ഗെയിം; വിദ്യാർത്ഥികൾ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം September 10, 2017

കൊലയാളി ഗെയിമായ ബ്ലൂവെയിൽ ആത്മഹത്യകൾ കൂടിവരുന്ന സാഹചര്യത്തിൽ ലക്‌നൗവിലെ സ്‌കൂളുകളിൽ സ്മാർഫോണുകൾക്ക് നിരോധനം. ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം. കുട്ടികൾ...

ബ്ലൂ വെയിൽ ഗെയിം; ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു September 7, 2017

കൊലയാളി ഗെയിമായ ബ്ലൂ വെയിലിൽനിന്ന് രക്ഷിച്ച പെൺകുട്ടി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിനിയായ 17കാരിയാണ് ഒരിക്കൽ ആത്മഹത്യയിൽനിന്ന്...

ബ്ലൂവെയിൽ കളിക്കരുത്; അനുഭവം പങ്കുവച്ച് ഗെയിമിൽനിന്ന് രക്ഷപ്പെട്ടയാൾ September 6, 2017

മരണക്കളിയായ ബ്ലൂ വെയിൽ കളിക്കരുതെന്ന് ആവർത്തിച്ചും കളി അനുഭവം പങ്കുവച്ചും 22 കാരൻ. ബ്ലൂ വെയിലിലിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അലക്‌സാണ്ടർ...

ബ്ലൂ വെയിൽ ഗെയിം കളിച്ച വിദ്യാർത്ഥികൾ ചികിത്സയിൽ September 2, 2017

കൊലയാളി ഗെയിം ആയ ബ്ലൂവെയിൽ അസമിലും. ഗെയിം കളിച്ച് പരിക്കേറ്റ നാല് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാറും പതിനേഴും വയസ്സുള്ള...

ബ്ലുവെയ്ല്‍ അഡ്മിന്‍ അറസ്റ്റില്‍ August 31, 2017

ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത്...

ബ്ലുവെയ്ല്‍; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു August 31, 2017

ത​മി​ഴ്നാ​ട്ടി​ല്‍ ബ്ലൂ ​വെ​യ്ല്‍ ക​ളി​ച്ച് കോ​ള​ജ് ഒരു വി​ദ്യാ​ര്‍​ഥി ആത്മഹത്യചെയ്തു.   തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യിലെ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷാണ്...

ഉത്തര്‍ പ്രദേശില്‍ ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചു August 24, 2017

ബ്ലൂ വെയിൽ ഗെയിം ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. യുപി പോലീസ് തലവൻ സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്ക്,...

Page 1 of 21 2
Top