ബ്ലൂ വെയിൽ; ഒരാളുടെ കൂടി ജീവനെടുത്തു

blue whale game

ഒരു ഇടവേളയ്ക്ക് ശേഷം ബ്ലൂവെയിൽ ഗെയിം ഒരാളുടെ കൂടി ജീവനെടുത്തു. തമിഴ്നാട്ടിലാണ് സംഭവം.  കുടലൂര്‍ ജില്ലയിലെ പന്‍‍റുട്ടിയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ ഇരുപത്തിരണ്ടുകാരനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. പുതുച്ചേരിയിലെ മേട്ടുപ്പക്കത്തുള്ള ഫാക്ടറിയിലെ ജീവനക്കാരനാണ് ഇയാൾ.  ഇയാളുടെ മരണത്തിന് പിന്നിൽ ബ്ലൂ വെയില്‌ ഗെയിമാണെന്ന് പോലീസ് തന്നെയാണ് വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top