ബ്ലുവെയ്ല്‍; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു

blue whale

ത​മി​ഴ്നാ​ട്ടി​ല്‍ ബ്ലൂ ​വെ​യ്ല്‍ ക​ളി​ച്ച് കോ​ള​ജ് ഒരു വി​ദ്യാ​ര്‍​ഥി ആത്മഹത്യചെയ്തു.   തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യിലെ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. . മ​ധു​ര മ​ന്നാ​ര്‍ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് വി​ഗ്നേ​ഷ്.

വി​ഗ്നേ​ഷി​ന്‍റെ കൈ​യി​ല്‍ കോ​റി​യി​ട്ടു​ള്ള മു​റി​പ്പാ​ട് ബ്ലു ​വെ​യ്ല്‍ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്. ബ്ലു ​വെ​യ്ല്‍ ഗെ​യി​മി​നെ സം​ബ​ന്ധി​ച്ച്‌ എ​ഴു​തി​യ കു​റി​പ്പും വി​ഗ്നേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു.

വി​ഗ്നേ​ഷ് ബ്ലു ​വെ​യ്ല്‍ ഗെ​യിം ക​ളി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

blue whaleനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More