ബ്ലുവെയ്ല്‍ അഡ്മിന്‍ അറസ്റ്റില്‍ August 31, 2017

ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത്...

ബ്ലുവെയ്ല്‍; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു August 31, 2017

ത​മി​ഴ്നാ​ട്ടി​ല്‍ ബ്ലൂ ​വെ​യ്ല്‍ ക​ളി​ച്ച് കോ​ള​ജ് ഒരു വി​ദ്യാ​ര്‍​ഥി ആത്മഹത്യചെയ്തു.   തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യിലെ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷാണ്...

ഉത്തര്‍ പ്രദേശില്‍ ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചു August 24, 2017

ബ്ലൂ വെയിൽ ഗെയിം ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. യുപി പോലീസ് തലവൻ സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്ക്,...

ഇതാണ് ബ്ലൂ വെയില്‍ ഗെയിമിലെ അവസാന ഘട്ടം. ലൈവ് വീഡിയോ August 18, 2017

യുവാവിന്റെ തത്സമയ ആത്മഹത്യ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആത്മഹത്യാ കേസുകള്‍ അനുദിനം കുമിഞ്ഞ്...

സംസ്ഥാനത്ത് ബ്ലൂവെയിൽ മരണം സ്ഥിരീകരിച്ചിട്ടില്ല : ഡിജിപി August 18, 2017

സംസ്ഥാനത്ത് ബ്ലൂവെയിൽ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ലഭിച്ച പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ കാര്യമായ തെളിവുകൾ...

Top