Advertisement

സംസ്ഥാനത്ത് ബ്ലൂവെയിൽ മരണം സ്ഥിരീകരിച്ചിട്ടില്ല : ഡിജിപി

August 18, 2017
Google News 2 minutes Read
blue whale game blue whale killer game victims in kerala no suicide cases regarding blue whale confirmed in state says DGP

സംസ്ഥാനത്ത് ബ്ലൂവെയിൽ മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ലഭിച്ച പരാതികളിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.

ബ്ലു വെയ്‌ലിനെ ഒരു കളിയായി കാണാൻ കഴിയില്ല. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന രീതിയാണ് ബ്ലൂ വെയിലിന് ഉള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ലോക്‌നാഥ് ബെഹ്‌റ കൊച്ചിയിൽ പറഞ്ഞു.

 

no suicide cases regarding blue whale confirmed in state says DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here