Advertisement
ബ്ലുവെയ്ല്‍ അഡ്മിന്‍ അറസ്റ്റില്‍

ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായ 17 കാരി അറസ്റ്റില്‍. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത്...

ബ്ലുവെയ്ല്‍; ഒരു കുട്ടി കൂടി ആത്മഹത്യ ചെയ്തു

ത​മി​ഴ്നാ​ട്ടി​ല്‍ ബ്ലൂ ​വെ​യ്ല്‍ ക​ളി​ച്ച് കോ​ള​ജ് ഒരു വി​ദ്യാ​ര്‍​ഥി ആത്മഹത്യചെയ്തു.   തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യിലെ ബി.​കോം വി​ദ്യാ​ര്‍​ഥി​യാ​യ ജെ. ​വി​ഗ്നേ​ഷാണ്...

ഉത്തര്‍ പ്രദേശില്‍ ബ്ലൂ വെയില്‍ ഗെയിം നിരോധിച്ചു

ബ്ലൂ വെയിൽ ഗെയിം ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. യുപി പോലീസ് തലവൻ സുല്‍ഖന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.  ഫേസ്ബുക്ക്,...

ഇതാണ് ബ്ലൂ വെയില്‍ ഗെയിമിലെ അവസാന ഘട്ടം. ലൈവ് വീഡിയോ

യുവാവിന്റെ തത്സമയ ആത്മഹത്യ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആത്മഹത്യാ കേസുകള്‍ അനുദിനം കുമിഞ്ഞ്...

ബ്ലൂവെയില്‍ ഗെയിമിനെതിരെ കേന്ദ്രം

ബ്ലൂ വെയില്‍ ഗെയിമിനെതിരെ കേന്ദ്രം. ഗൂഗിള്‍, വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രം...

ബ്ലൂ വെയിൽ മരണക്കളി; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ബ്ലൂ വെയിൽ മൊബൈൽ ഗെയിം വ്യാപിക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുള്ള ഈ...

Advertisement