ബ്ലൂവെയില്‍ ഗെയിമിനെതിരെ കേന്ദ്രം

cm sends letter to pm regarding blue whale game

ബ്ലൂ വെയില്‍ ഗെയിമിനെതിരെ കേന്ദ്രം. ഗൂഗിള്‍, വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ഒഴിവാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ രണ്ട്  പേരാണ് ഈ കളിക്ക് അടിമപ്പെട്ട് ആത്മഹത്യ ചെയ്തത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top