ശ്രീനഗറിൽ ഭൂചലനം

ജമ്മുകശ്മീരിലെ ശ്രീനഗറിൽ നേരിയ ഭൂചലനം. ഇന്ന് രാവിലെ 5.44നായിരുന്നു റിക്ടർ സ്‌കെയിലിൽ 4.50 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബരാമുല്ല ജില്ലയിലെ സംബൽ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അൽപനേരം മാത്രം നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അധികൃതർ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 150 കിലോമീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്.
earthquake at srinagar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here