Advertisement

അറബിക്കടലില്‍ പാക്കിസ്ഥാന്റെ സൈനികാഭ്യാസം

September 24, 2017
Google News 1 minute Read
Pakistan navy

അറബിക്കടലില്‍ പാക്കിസ്ഥാന്‍ നാവികസേനയുടെ സൈനികാഭ്യാസം. വ്യോമ-ഭൂതല മിസൈലുകളടക്കം പരീക്ഷിച്ചു. നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകൗള്ള പരീശലന സമയത്ത് സന്നിഹിതനായിരുന്നുവെന്നാണ് സൂചന.

യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരീശിലനവും നാവികര്‍ നടത്തി. ഹെലിക്കോപ്ടറില്‍ നിന്ന് കൃത്രിമ ലക്ഷ്യത്തിലേക്ക് മിസൈല്‍ തൊടുത്തുവെന്നുംപരിശീലനം വിജയകരമെന്നും രാജ്യത്തിന്റെ സമുദ്രാര്‍ത്തി സംരക്ഷിക്കാന്‍ സേന പ്രാപ്തമെന്നും അഡ്മിറല്‍ സകൗള്ള പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Pakistan navy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here