പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണം; അല്ലെങ്കില്‍ ഇതുപോലെ സ്വയം ശിക്ഷിക്കേണ്ടി വരും

മലയാളത്തിലെ ഒരു ഷോര്‍ട്ട് ഫിലിം ഒരു കോടിയിലധികം പേര്‍ കണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഈ ഹ്രസ്വ ചിത്രം കണ്ടത് പത്ത് കോടിയിലധികം പേരാണ്. കൃത്യമായി പറഞ്ഞാല്‍ 103,434,709 പേര്‍. ഒരു പെണ്‍കുട്ടിയെ കുറേ പേര്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നത് അവഗണിച്ച് പോയ ഒരു ഡ്രൈവറുടെ കഥയാണിത്. ശരത് പയ്യാവൂരാണ് ഈ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കിരണ്‍ രമേശന്റേതാണ് കഥ.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here