Advertisement

ഗൗരി ലങ്കേഷിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചു

September 26, 2017
0 minutes Read
ministry of home affairs sought report on gauri lankesh murder gauri lankesh murder 10 lakhs for those giving information on murderers

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചു.  വിദഗ്ധ പരിശോധനയ്ക്കായാണ്  ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചത്. ഡിജിറ്റല്‍ ലബോറിട്ടറിയിലേക്കാണ് ദൃശ്യങ്ങള്‍ അയച്ചത്.  പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുമ്പോളാണ് കര്‍ണ്ണാടക പൊലിസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പുതിയ നീക്കം.  കൊലപാതകത്തില്‍ പൊലീസിന്‍റെ പക്കലുള്ള ഏക തെളിവാണ് ഗൗരി ലങ്കേഷിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top