Advertisement

വിഴിഞ്ഞം കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍

September 26, 2017
Google News 0 minutes Read
Vizhinjam-master-plan

വിഴിഞ്ഞം തുറമുഖ കരാറില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. റിപ്പോര്‍ട്ട് നിയസഭയില്‍ വയ്ക്കുമെന്നും അപാകതയുണ്ടെങ്കില്‍ തിരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സിഎജി കണ്ടെത്തലുകള്‍ തെറ്റാണെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഹൈക്കോടതിയില്‍ സ്വമേധയ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here