ഷാർജയിലെ ഇന്ത്യൻ തടവുകാർക്ക് ജയിൽ മോചനം

ഷാർജയിലെ ഇന്ത്യൻ തടവുകാരെ ജയിൽ മോചിതരാക്കുന്നു. ഷാർജയിൽ മൂന്ന് വർഷം ജയിൽ ശിക്ഷ പൂർത്തിയാക്കിയവർക്കാണ് മോചനം. അവർക്ക് അവിടെ തന്നെ വീണ്ടും ജോലി ചെയ്യാനുള്ള അവസരവും നൽകുന്നുണ്ട്. ക്രമിനൽ കേസുകൾ ഇല്ലാത്തവർക്കാണ് മോചനം.
sharjah indians freed from jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here