പാർട്ടി സമ്മേളനം; വാട്‌സ്ആപ്പിന് വിലക്കേർപ്പെടുത്തുന്നു

അടുത്ത മാസം നടക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 19 ആമത് ദേശിയ സമ്മേളനത്തിന്റെ ഭാഗമായി ചൈനയിൽ വാട്‌സ്ആപ്പിന് വിലക്കേർപ്പെടുത്തുന്നു.
സെപ്റ്റംബർ 23 മുതൽ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ അറിയിപ്പ്. എന്നാൽ, ഈ മാസം 19 മുതൽ തന്നെ പലർക്കും ഈ സേവനം നഷ്ടമായിരുന്നു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾക്കും ഇന്റർനെറ്റ് ഉപയോഗത്തിനും ചൈനയിൽ വിലക്ക് ഏർപ്പെടുത്താറുണ്ട്.
whatsapp banned in china
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here