Advertisement

നൈജീരിയയില്‍ ചാവേറാക്രമണം

September 27, 2017
Google News 1 minute Read
suicide bomb attack at syria killed 40

വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
suicide bombing in Nigeria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here