സൈനിക നടപടി ഉണ്ടായാൽ ഉത്തരകൊറിയയെ തകർക്കും : ട്രംപ്

അമേരിക്ക സൈനിക നടപടി തുടങ്ങിയാൽ അത് പോങ്‌യാങ്ങിനെ തകർത്തുകളയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ്
ഇക്കാര്യങ്ങൾ പറഞ്ഞത്.
ഉത്തരകൊറിയക്കെതിരെ സൈനിക നടപടിക്ക് സജ്ജമാണെന്നും, എന്നാൽ ഈ മാർഗം സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ ഈ മാർഗം തെരഞ്ഞെടുത്താൽ അത് ഉത്തരകൊറിയയെ തകർക്കുമെന്നും ട്രംപ് പറഞ്ഞു.
will destroy north korea says trump
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here