Advertisement

ഏഴുവയസ്സുകാരിയെ കൊന്നത് പീഡനത്തിന് ശേഷം!

September 28, 2017
Google News 0 minutes Read
girl

കൊല്ലം ഏരൂരില്‍ ഏഴ് വയസ്സുകാരി കൊല്ലപ്പെട്ടത് പീഡനത്തിന് ശേഷം.  പിടിയിലായ ബന്ധുകൂടിയായ ബിജു ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. ഇന്നലെ രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി രാജേഷിന്റെ കൂടെ ഇന്നലെ സ്ക്കൂളിലേക്ക് പോയ കുട്ടിയെ കാണാതാകുകയായിരുന്നു. ഇവര്‍ പോയ വഴിയിലെ സിസിടിവികളില്‍ നിന്ന് കുട്ടി ഇയാളോടൊപ്പം നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here