Advertisement

മുബൈ റെയിൽവേ സ്റ്റേഷൻ അപകടം; മരണം 22 ആയി

September 29, 2017
0 minutes Read
RAILWAY ACCIDENT

മുബൈ റെയിൽ വേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. 30 പേർക്ക് പരിക്കേറ്റു. മുംബെയിലെ എൽഫിൻസറ്റൺ റെയിൽവേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. തിരക്ക് കാരണം റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

രാവിലെ 9.30 നാണ് സംഭവം. ഒരേ സമയം മൂന്ന് ട്രയിനുകൾ എത്തുകയും മഴ പെയ്യുകയും ചെയ്തതോടെ യാത്രക്കാർ ഓടി ഫൂട്ട് ഓവർ ബ്രിഡ്ജിൽ കയറിയതാണ് മരണ കാരണം. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ഉത്തരവിട്ടു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top