Advertisement

സോഷ്യൽ മീഡിയ ദുരുപയോഗം; സൗദിയിൽ മലയാളി പിടിയിൽ

September 29, 2017
Google News 0 minutes Read
arrest kathirur manoj murder case action against police parappanangadi murder case husband arrested

സോഷ്യൽ മീഡിയയെ ദുരുപയോഗം ചെയ്‌തെന്ന പേരിൽ മലപ്പുറം സ്വദേശി സൗദിയിൽ പിടിയിൽ. പോലീസ് നിർദ്ദേശ പ്രകാരം സ്‌പോൺസറാണ് യുവാവിനെ സ്‌റ്റേഷനിലെത്തിച്ചത്.

സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടെന്നും കേസ് രേഖപ്പെടുത്തിയെന്നും അറിയുന്നത്. സൗദിയിൽ ചില സൈറ്റുകൾ തുറക്കുന്നതും പ്രത്യേക വാർത്തകൾ ഷെയർ ചെയ്യുന്നതും നിയമ വിരുദ്ധമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here