Advertisement

ഭാര്യ കുളിക്കുന്നത് ഒളിഞ്ഞ് നോക്കി; 19കാരന്‍ ആറ് വയസ്സുകാരനെ കൊന്നു

September 30, 2017
Google News 1 minute Read
murder

ദില്ലിയിലെ ഒഖ്ല ഫെയ്സില്‍ ആറ് വയസ്സുകാരനെ പത്തൊമ്പതുകാരന്‍ കൊന്ന് വീട്ടിലെ ബെഡ് ബോക്സില്‍ ഒളിപ്പിച്ചു. ഭാര്യ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയതിനാണ് കൊലപ്പെടുത്തിയതെന്ന് പത്തൊമ്പതുകാരനായ ഭര്‍ത്താവ് പോലീസിനോട് സമ്മതിച്ചു. അടുത്തിടെയാണ് ഇയാള്‍ വിവാഹിതനായത്. ഇയാളുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയ മര്‍ദ്ദിച്ചുവെന്നും അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ബെഡ് ബോക്സില്‍ ഒളിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രതി പോലീസിനോട് സമ്മതിച്ചത്.

murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here