Advertisement

നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിനില്‍

September 30, 2017
Google News 1 minute Read
nirmala

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും.സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രി അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. കരസേന മേധാവി ബിപിന്‍ റാവത്തും പ്രതിരോധമന്ത്രിക്കൊപ്പം ഉണ്ടാകും. ഇന്നലെയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് നിര്‍മ്മല സീതാരാമന്‍ ജമ്മുകശ്‍മീരിലെത്തിയത്. ഇന്നലെ സൈനിക പോസ്റ്റുകളും നിയന്ത്രണ രേഖയും പ്രതിരോധമന്ത്രി സന്ദര്‍ശിച്ചു.

nirmala seetharaman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here