മുരുഗദോസിന്റെ അടുത്ത ചിത്രത്തിൽ നായകരായി വിജയും മഹേഷ് ബാബുവും

ഇളയദളപതി വിജയും തെന്നിനന്ത്യൻ താരം മഹേഷ് ബാബുവും ഒരു ചിത്രത്തിൽ. ഇരുവരും നായകരായാണ് ഒന്നിക്കുന്നത്. എം ആർ മുരുഗദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴിൽ വിജയ് നായകനും മഹേഷ് ബാബു വില്ലനും തമിഴിലും നേരെ തിരിച്ചും ആയിട്ടായിരിക്കും സിനിമ. മറ്റ് പ്രമുഖ താരങ്ങളും സിനിമയിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
vijay and mahesh babu in murugados next
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here