Advertisement

കരിപ്പൂരില്‍ സോപ്പിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

October 1, 2017
Google News 1 minute Read
gold

കരിപ്പൂരില്‍ സോപ്പിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. ബാഗേജിനകത്ത് സോപ്പുകളിലാക്കി കടത്താന്‍ ശ്രമിച്ച 14.29 ലക്ഷത്തിന്റെ സ്വര്‍ണമാണ് പിടികൂടിയത്.  അബുദാബിയില്‍നിന്നെത്തിയ തിരൂര്‍ വളവന്നൂര്‍ സ്വദേശിയില്‍നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റസ് വിഭാഗം 466.4 ഗ്രാം സ്വര്‍ണം പിടികൂടിയത്. രണ്ട് സോപ്പുകളിലായി നാല് സ്വര്‍ണ്ണ ബിസ്കറ്റാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

gold

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here