ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു

മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി വിമാനത്താവളം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തിന് സമര്‍പ്പിച്ചു. മഹാരാഷ്ട്രിയിലെ അഹമദ്‌നഗര്‍ ജില്ലയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 21ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കിയിരുന്നു.
shirdi airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here