അസമിൽ വീണ്ടും വെള്ളപ്പൊക്കം

അസമിൽ വീണ്ടും വെള്ളപ്പൊക്കം. അഞ്ചു ജില്ലകളിലായുണ്ടായ വെള്ളപ്പൊക്കം 78,000 ആളുകളെ ബാധിച്ചതായാണ് റിപ്പോർട്ട്. തുടർച്ചയായ വെള്ളപ്പൊക്കങ്ങളിൽ നിന്ന് പൂർവ്വ സ്ഥിതി പ്രാപിക്കുന്നതിനിടെയാണിത്. 16,000 മൃഗങ്ങളും വെള്ളപ്പൊക്കത്തിൽ പെട്ടതായി അസം പ്രകൃതി ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
306 ഏക്കറോളം ഭൂമി വെള്ളത്തിനടിയിലായതാണ് വിവരം. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളാ അരുണാചൽ പ്രദേശ് മേഘാലയ എന്നിവിടങ്ങളിലും പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിനിടയാക്കിയത്.
assam flood
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here