Advertisement

യു എസില്‍ വെടിവെപ്പ്; മൂന്ന് മരണം

October 2, 2017
Google News 1 minute Read
gun fire

യുഎസ് സംസ്ഥാനമായ കന്‍സസില്‍ വെടിവെപ്പ്. ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോറെന്‍സിലെ മസാച്യുസെറ്റ്‌സ് തെരുവില്‍ പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.45നാണ് വെടിവയ്പുണ്ടായത്. എലിസബേത്ത് ബ്രൗണ്‍, ലിന്‍ ഹെന്‍ഡേഴ്‌സണ്‍, ദുപ്രീ ഡീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരക്കേറിയ റെസ്റ്റോറന്റ് മേഖലയിലാണ് ആക്രമണം നടന്നത്. ഒരുകൂട്ടം ആളുകള്‍ക്കിടയിലുണ്ടായ തര്‍ക്കം വെടിവയ്പായി മാറുകയായിരുന്നുവെന്നാണ് സൂചന.

gun fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here