കായംകുളം കൊച്ചുണ്ണി ഷൂട്ടിംഗ് തുടങ്ങി

നിവിന്‍ പോളിയും, സണ്ണിവെയ്നും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. കന്നഡ നായിക പ്രിയങ്കയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അമലാപോളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. അടുത്ത വര്‍ഷം മാര്‍ച്ച് മാസം ചിത്രം തീയറ്ററുകളില്‍ എത്തും. രംഗ് ദേ ബസന്ദി, ഭാഗ് മില്‍ഖാ സിംഗ്, ദേവദാസ് തുടങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ഈ ചിത്രത്തിന്റെയും ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here