പുതിയ 100 രൂപ നോട്ട് വരുന്നു

പുതുതായി രൂപകൽപന ചെയ്ത 100 രൂപാ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രിൽ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂർത്തിയാക്കിയ ശേഷമാണ് 100 രൂപയുടെ അച്ചടി ആരംഭിക്കുക.
മാർച്ച് അവസാനത്തോടെയാണ് 200 രൂപാ നോട്ടിന്റെ അച്ചടി പൂർത്തിയാവുക. നിലവിലുള്ള 100 രൂപ സമ്പദ്ഘടനയിൽ തുടരും. ഇതിനെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുകയുള്ളു.
new 100 rupee currency
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here