അലാവുദ്ദീൻ ഖിൽജിയായി റൺവീർ; ചിത്രങ്ങൾ

ദീപിക പദ്‌കോൺ നായികയായെത്തുന്ന പത്മാവതിയിൽ അലാവുദ്ദീൻ ഖിൽജിയായി റൺവീർ സിംഗിന്റെ ലുക്ക് പുറത്ത്. ചിത്രത്തിലെ റൺവീറിന്റെ ലുക്ക് വ്യക്തമാക്കുന്ന രണ്ട് ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്മാവതി. രജപുത്ര റാണി പത്മാവതിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിംഗിന്റെ വേഷമാണ് ഷാഹിദ് കപൂറിന്റേത്.
SULTAN ALAUDDIN KHILJI #Khilji
A post shared by Ranveer Singh (@ranveersingh) on
A post shared by Deepika Padukone (@deepikapadukone) on
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here