അമേരിക്കൻ റോക്ക് സംഗീതജ്ഞൻ ടോം പെറ്റി അന്തരിച്ചു

അമേരിക്കൻ റോക്ക് സംഗീത മാന്ത്രികൻ ടോം പെറ്റി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മാലിബുവിലെ വീട്ടിൽ ടോമിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ യുസിഎൽഎ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
റെഫ്യൂജി, ഫ്രീ ഫോളിൻ, അമേരിക്കൻ ഗേൾ തുടങ്ങിയ ആൽബങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സിൽ ചേക്കേറിയ ടോം, പോപ് സംഗീത ലോകത്ത് തന്റേതായ ഇടം നേടിയത് വളരെ പെട്ടന്നായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here