സ്വപ്‌നതുല്യം അനൂപ് മേനോന്റെ കടവന്ത്രയിലെ വീട്

ഇന്ത്യൻ ഫർണീച്ചറുകളുടെ പ്രൗഡിയും വെസ്റ്റേൺ സ്റ്റൈലും സമന്വയിച്ചതാണ് അനൂപ് മേനോന്റെ കടവന്ത്രയിലെ ഭവനം. ഇളം മഞ്ഞ നിറമാണ് വീടിന്റെ അകത്ത് മുഴുവൻ കാണുന്നത്.
ഫോർമൽ ലിവിങ്ങും, ടിവി ക്രമീകരിച്ചിരിക്കുന്ന ഫാമിലി ലിവിങ്ങും ഒരു ഗ്ലാസ് ഡോർ ഉപയോഗിച്ചാണ് സെപറേറ്റ് ചെയ്തിരിക്കുന്നത്. മിനിമൽ ലുക്കിൽ ക്ലാസ് ഫീൽ നൽകുന്ന രീതിയിലാണ് വീടിന്റെ ഓരോ കോണും ഒരുക്കിയിരിക്കുന്നത്.
കിടപ്പുമുറികളിലും സൂര്യപ്രകാശം കുറച്ച് ഡിം ലൈറ്റ് ഫീൽ നൽകിയിട്ടുണ്ട്. ഇവിടെ കർട്ടനുകൾക്ക് പകരം ബ്ലൈൻഡാണ് ഉപയോഗിച്ചിരിക്കുന്നത്.
ഐവറിയും, സാൻഡ് കളറുമാണ് ഫ്‌ളോറിങ്ങിൽ നൽകിയിരിക്കുന്നത്. പെയിന്റും ഇളം മഞ്ഞ നിറമാണ്. ഇവയോട് ഇണങ്ങുന്ന നിറത്തിലുള്ളതാണ് സോഫയും, ഫർണീച്ചറുകളുമെല്ലാം.
വീട്ടിൽ കർട്ടനുകൾ പൂർണ്ണമായും ഒഴിവാക്കി പകരം ബ്ലൈൻഡുകളാണ് നൽകിയിരിക്കുന്നത്.
anoop menon kadavanthra house pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here