Advertisement

ജാമ്യം നേടിയതിന് തൊട്ട് പിന്നാലെ ദിലീപ് പ്രസിഡന്റ്!

October 4, 2017
Google News 0 minutes Read
will dileep get bail

ജാമ്യം കിട്ടി പുറത്തിറങ്ങി മണിക്കൂറുകൾക്കകം തീയറ്റർ ഉടമകളുടെ സംഘടനയായ ഫ്യുയോകിന്റെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തു. ജാമ്യം ലഭിച്ചു എന്നറിഞ്ഞ ഉടനെ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ നേതൃത്വം യോഗം ചേർന്ന് ദിലീപിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here