ഡോ. ഡി. നാരായണ പ്രസാദ് അന്തരിച്ചു

എയർ ഇന്ത്യാ ചീഫ് മെഡിക്കൽ ഓഫീസറും പ്രസാദ് ക്ലിനിക് ഉടമയുമായ ഡോ ഡി നാരായണ പ്രസാദ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ എയർലൈൻസിന് പുറമെ കെടിഡിസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച നടക്കും. യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ ആശാ പ്രസാദാണ് ഭാര്യ.
മക്കൾ-ഡോ. സച്ചിൻ പ്രസാദ്,ഡോ ലക്ഷ്മി പ്രസാദ്, ഡോ. യമുനാ പ്രസാദ്.
narayana prasad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here