Advertisement

കുച് കുച് ഹോത്താ ഹേ താരങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ

October 4, 2017
1 minute Read
kuch kuch hota hai actors reunite

ഇന്ത്യൻ സിനിമയിൽ എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു കുച് കുച് ഹോത്താ ഹേ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാറുഖ് ഖാൻ, റാണി മുഖർജി, കജോൾ എന്നിവരാണ് വേഷമിട്ടത്.

രാഹുലും, ടീനയും, അഞ്ജലിയും തമ്മിലുള്ള ത്രികോണ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം അന്നത്തെ യുവത്വം നെഞ്ചേറ്റിയ ചിത്രമായിരുന്നു. ഈ താരങ്ങൾ വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ ചർച്ചാവിഷയം.

കിങ്ങ് ഖാൻ തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

kuch kuch hota hai actors reunite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top