Advertisement

നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി അനുമതി

October 4, 2017
Google News 0 minutes Read
nadirsha answers during interrogation

നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി. വിളിച്ച് വരുത്തി പോലീസിന് നാദിർഷായെ ചോദ്യം ചെയ്യാം. അന്വേഷണ സംഘത്തിന് അത്യാവശ്യ സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാൽ നാദിർഷായെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here