Advertisement

ഒക്ടോബർ 9 നും 10 നും മോട്ടോർ വാഹന പണിമുടക്ക്

October 5, 2017
1 minute Read
all india transport strike on oct 9 and 10

ഗതാഗത മേഖലയിൽ ജി.എസ്.ടിയുണ്ടാക്കിയ പ്രശ്‌നങ്ങൾ പരിഹിരിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 9, 10 തിയതികളിൽ രാജ്യവ്യാപകമായി മോട്ടോർ വാഹന പണിമുടക്കിന് ആഹ്വാനം.

അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

 

 

all india transport strike on oct 9 and 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top