Advertisement

ഫിയോക് തലപ്പത്തേക്ക് ഇല്ലെന്ന് ദിലീപ്

October 5, 2017
0 minutes Read
dileep

ഫിയോകിന്റെ അധ്യക്ഷനാകാനില്ലെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപിനെ തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനായ ഫിയോകിന്റെ പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു.

പുതുതായി രൂപീകരിച്ച അസോസിയേഷന്റെ ആദ്യ പ്രസിഡന്റായിരുന്ന ദിലീപിനെ, കേസിൽ പെട്ട് ജയിലിലായതോടെ തൽസ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.
ഫിയോകിന്റെ മാത്രമല്ല, ഒരു സംഘടനയുടെയും നേതൃസ്ഥാനത്തേക്കില്ലെന്നും ദിലീപ് വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top